Santhwanam Homes Banner

Santhwanam Homes

സാന്ത്വനം ഭവന പദ്ധതി

Building Houses, Restoring Hope, Strengthening Families

വീടുകൾ നിർമ്മിക്കുന്നു, പ്രത്യാശ നൽകുന്നു, കുടുംബങ്ങളെ ശാക്തീകരിക്കുന്നു

Overview & Legacy

പദ്ധതിയുടെ ചരിത്രം

Santhwanam Homes is one of the flagship programmes of Santhwanam Archdiocese of Thrissur, providing safe and dignified housing for poor and vulnerable families. The initiative traces its origin to 1987, when the Archdiocese launched a housing programme to commemorate the historic pastoral visit of Pope John Paul II to Thrissur.

തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഉറപ്പാക്കുന്ന സാന്ത്വനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് 'സാന്ത്വനം ഹോംസ്'. 1987-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തൃശൂർ സന്ദർശനത്തിന്റെ സ്മരണാർത്ഥമാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

Over the past four decades, Santhwanam has facilitated the construction, completion, and renovation of more than 1,000 houses across Thrissur District.

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ തൃശൂർ ജില്ലയിലുടനീളം 1,000-ത്തിലധികം വീടുകളുടെ നിർമ്മാണത്തിനും നവീകരണത്തിനും സാന്ത്വനം നേതൃത്വം നൽകിയിട്ടുണ്ട്.

These homes have transformed the lives of poor families, widows, elderly persons, and other socially marginalized communities by providing them with secure and permanent shelter.

ഈ ഭവനങ്ങൾ സുരക്ഷിതവും സ്ഥിരവുമായ പാർപ്പിടം ഒരുക്കിക്കൊണ്ട് ദരിദ്ര കുടുംബങ്ങൾ, വിധവകൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ജീവിതത്തിൽ വലിയ മാറ്റം സൃഷ്ടിച്ചുവരുന്നു.

Beyond Just Shelter

അഭയത്തിനപ്പുറം ഒരു വീട്

More than a housing scheme, Santhwanam Homes restores hope, dignity, and stability. A safe home improves health, enhances children's educational opportunities, and strengthens family life.

ഒരു ഭവനപദ്ധതി എന്നതിലുപരി, Santhwanam Homes പ്രതീക്ഷയും അന്തസ്സും സ്ഥിരതയും പുനഃസ്ഥാപിക്കുന്നു. സുരക്ഷിതമായ ഒരു വീട് ആരോഗ്യനില മെച്ചപ്പെടുത്തുകയും, കുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു.

Impact at a Glance

പദ്ധതി ഒരു നോക്കിൽ

Milestoneലക്ഷ്യം Achievementനേട്ടം
Year of Originതുടക്കം 1987 (Pope Visit)1987 (പാപ്പയുടെ സന്ദർശനം)
Houses Completedപൂർത്തിയാക്കിയ വീടുകൾ 1,000+ Houses1,000-ത്തിലധികം വീടുകൾ
Coverageപരിധി Thrissur Districtതൃശൂർ ജില്ല